Latest News

കോണ്‍ഗ്രസ് പരാജയപ്പെട്ടത് രാഹുല്‍ഗാന്ധി യോഗ ചെയ്യാത്തതിനാല്‍: ബാബാ രാംദേവ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യോഗ ചെയ്യാത്തതിനാലാണെന്ന് യോഗ ഗുരുബാബാ രാംദേവ്.[www.malabarflash.com]

‘നെഹ്രുവും ഇന്ദിരയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാല്‍ ഇവരുടെപിന്‍ഗാമിയായ രാഹുല്‍ യോഗ ചെയ്യാറില്ല. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ആരാണോ യോഗ ചെയ്യുന്നത് അവര്‍ നല്ല ദിനങ്ങളെ കാണും’- ബാബാ രാംദേവ് പറഞ്ഞു.

ജൂണ്‍ 21ന് അന്താരാഷട്ര യോഗ ദിനംആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ബാബാ രാംദേവിന്റെ പ്രസ്താവന. യോഗക്ക് പ്രചരണം നല്‍കുന്നതില്‍ മോദിയെ പുകഴ്ത്തുകയും ഗാന്ധികുടുംബത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.