ഉദുമ: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്‍ഡ് പൊളിറ്റിക്സില്‍ ഉദുമ സ്വദേശിനിക്ക് രണ്ടാം റാങ്ക്. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ അനഘ ബിനീഷിനാണ് റാങ്ക് ലഭിച്ചത്.[www.malabarflash.com]
ഉദുമ പടിഞ്ഞാര്‍ തെരു 'ഗോകുല'ത്തില്‍ ബിനീഷിന്റെ ഭാര്യയാണ്.
കൊളത്തൂർ ബറോട്ടിയിലെ പ്രിൻസ് കുഞ്ഞിക്കണ്ണന്റെയും എൽ.ഐ.സി ഏജന്റ് ഷീബയുടെയും മകളാണ്.
കൊളത്തൂർ ബറോട്ടിയിലെ പ്രിൻസ് കുഞ്ഞിക്കണ്ണന്റെയും എൽ.ഐ.സി ഏജന്റ് ഷീബയുടെയും മകളാണ്.
No comments:
Post a Comment