Latest News

സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് സേവന നികുതി ഈടാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് സേവന നികുതി ഈടാക്കരുതെന്ന് സുപ്രീം കോടതി. സേവന നികുതി ഈടാക്കുന്നതിനെതിരെ ഇന്ത്യന്‍ ഹജ്ജ്-ഉംറ അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് നടപടി.[www.malabarflash.com]

സേവന നികുതി ഈടാക്കുന്നത് താല്‍ക്കാലികമായി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹരജിയില്‍ തീരുപ്പുണ്ടാകുംവരെ സേവന നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സെപ്തബര്‍ അവസാനത്തോടെ ഹരജിയില്‍ അന്തിമ വാദം തുടങ്ങും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.