Latest News

മു​സ്‌​ലിം എം​എ​ൽ​എ​യെ ജ​യ്ശ്രീ​റാം വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് ജാ​ർ​ഖ​ണ്ഡ് മ​ന്ത്രി

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സി​ലെ മു​സ്‌​ലിം എം​എ​ൽ​എ​യെ ജ​യ്ശ്രീ​റാം വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് മ​ന്ത്രി. സം​സ്ഥാ​ന നി​യ​മ​സ​ഭ​യ്ക്കു പു​റ​ത്തു​വ​ച്ച് ന​ര​ഗ​വി​ക​സ​ന വ​കു​പ്പു​മ​ന്ത്രി സി.​പി സിം​ഗാ​ണ് എം​എ​ല്‍​എ ഇ​ർ​ഫാ​ന്‍ അ​ന്‍​സാ​രി​യെ ജ​യ് ശ്രീ​റാം വി​ളി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​ത്.[www.malabarflash.com]

നി​യ​മ​സ​ഭ​യ്ക്കു മു​ന്നി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി.

അ​ൻ​സാ​രി​യെ പി​ടി​ച്ചു​വ​ച്ച് അ​ദ്ദേ​ഹ​ത്തോ​ടേ ജ​യ്ശ്രീ​റാം എ​ന്ന് ഉ​റ​ക്കെ വി​ളി​ക്കാ​ൻ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ർ​ഫാ​ന്‍റെ മു​ന്‍​ഗാ​മി​ക​ള്‍ രാ​മ​ന്‍റെ ആ​ളു​ക​ളാ​യി​രു​ന്നെ​ന്നും ബാ​ബ​റി​ന്‍റെ ആ​ളു​ക​ള്‍ ആ​യി​രു​ന്നി​ല്ലെ​ന്നും സിം​ഗ് പ​റ​യു​ന്നു. തു​ട​ര്‍​ന്ന് സിം​ഗും അ​ന്‍​സാ​രി​യും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

നി​ങ്ങ​ൾ രാ​മ​ന്‍റെ പേ​ര് ഭ​യ​പ്പെ​ടു​ത്താ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള ആ​ളു​ക​ൾ രാ​മ​ന്‍റെ പേ​ര് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും സിം​ഗി​നു മ​റു​പ​ടി​യാ​യി അ​ൻ​സാ​രി പ​റ​ഞ്ഞു. ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന് ആ​വ​ശ്യം തൊ​ഴി​ലും വെ​ള്ള​വും വൈ​ദ്യു​തി​യു​മാ​ണെ​ന്നും അ​ൻ​സാ​രി മ​ന്ത്രി​ക്ക് ഉ​പ​ദേ​ശി​ച്ചു.

എ​ന്നാ​ൽ വീ​ണ്ടും ജ​യ്ശ്രീ​റാം വി​ളി​ക്കാ​ൻ മ​ന്ത്രി സിം​ഗ് നി​ർ​ബ​ന്ധി​ച്ചു. ഞാ​ൻ ഭ​യ​പ്പെ​ടു​ത്താ​ന​ല്ല ഇ​ത് പ​റ​യു​ന്ന​ത്. നി​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ പ​ല​രും ജ​യ്ശ്രീ​റാം വി​ളി​ച്ചി​ട്ടു​ണ്ട്. തൈ​യ്മു​ർ, ബാ​ബ​ർ, ഗ​സ്നി ഇ​വ​രാ​രു​മ​ല്ല നി​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ. ശ്രീ​രാ​മ​ന്‍റെ അ​നു​യാ​യി​ക​ളാ​ണ് നി​ങ്ങ​ളു​ടെ പൂ​ർ​വി​ക​രെ​ന്നും അ​ൻ​സാ​രി​യോ​ട് സിം​ഗ് പ​റ​ഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.