Latest News

കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് ബന്തിയോട് മീപ്പിരിയിലെ ഹംസയുടെ മകന്‍ നജാത്ത് (30) ആണ് മരിച്ചത്. ഭാര്യ: മേല്‍പ്പറമ്പിലെ ഹിബ. സഹോദരങ്ങള്‍: സാദാത്ത്, ഇഷ്‌റത്, ഷറഫാത്ത്.[www.malabarflash.com]

ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു നജാത്ത്. ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.