കണ്ണൂര്‍: ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു.[www.malabarflash.com]
പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ ചുമടുതാങ്ങിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഉദിനൂര്‍ സ്വദേശി വിപിന്‍ (28) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പയ്യന്നൂര്‍ എടാട്ട് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് കുഞ്ഞിമംഗലം കൊവ്വ പുറത്തെ യു കെ ഹനീഫയാണ് മരിച്ചത്.
No comments:
Post a Comment