തിരുവനന്തപുരം: ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. ഹൃയാഘാതത്തെത്തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.[www.malabarflash.com]
കളിയാട്ടം, ദേശാടനം, കരുണം, തീർഥാടനം, കണ്ണകി, പരിണാമം, പുലിജന്മം, കാടു പൂക്കുന്ന നേരം, പിന്നെയും, പേരറിയാത്തവർ, പാപ്പിലിയോ ബുദ്ധ, വീട്ടിലേക്കുള്ള വഴി, ഓർമ മാത്രം, ആകാശത്തിന്റെ നിറം, മധ്യവേനൽ, ഓർക്കുക വല്ലപ്പോഴും, വിലാപങ്ങൾക്കപ്പുറം, തിരക്കഥ, ഒരു പെണ്ണും രണ്ടാണും, ഗുൽമോഹർ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് അദ്ദേഹം.
ഏഴ് തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള രാധാകൃഷ്ണൻ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മരണ സിംഹാസനം എന്ന ചിത്രത്തിന് കാന്‍ പുരസ്കാരം ലഭിച്ചിരുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിച്ച അദ്ദേഹം ഷാജി എന്‍ കരുണിന്റെ അസിസ്റ്റന്റായാണ് സിനിമാ മേഖലയിലെത്തിയത്.

No comments:
Post a Comment