കാഞ്ഞങ്ങാട്: രാംനഗര്‍ എസ്ആര്‍എം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടും ഉന്നത വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടും ഉന്നത വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.
കെ.എം ഗോപന്‍, ഗീത ബാബുരാജ് പ്രസംഗിച്ചു. പ്രിന്‍സിപ്പള്‍ എല്‍. വസന്തന്‍ വികസന പ്രമേയം അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് വി. സുധാകരന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍ പി മാധവന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment