തിരുവനന്തപുരം: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ പൊതുതെരഞ്ഞെടുപ്പിലും സ്ഥാനാർഥികളായി മത്സരിച്ച 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അയോഗ്യരാക്കി.[www.malabarflash.com]
ചെലവുകണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവരെയും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. കൂടുതൽ വിവരങ്ങൾ www.sec.kerala. gov.in ൽ ലഭ്യമാണ്.
No comments:
Post a Comment