Latest News

ബേക്കലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി ദുരൂഹ സാഹ്യചരത്തില്‍ മരിച്ച നിലയില്‍

ഉദുമ: ബേക്കലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി ദുരൂഹ സാഹ്യചരത്തില്‍ മരിച്ച നിലയില്‍. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ ക്വട്ടേഴ്‌സില്‍ താമസിക്കുന്ന മണിമേഖയാണ് (52) മരിച്ചത്.[www.malabarflash.com] 

രാവിലെ കുഴഞ്ഞു വീണെന്ന് പറഞ്ഞ് മണിമേഖയെ ആശുപത്രിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ബേക്കല്‍ പോലീസ് ഇക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.