Latest News

മയിലാട്ടി സ്വദേശി അസുഖത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മരിച്ചു

ഉദുമ: മയിലാട്ടി പെട്രോള്‍ പമ്പിന് സമീപത്തെ എം.രത്‌നാകര(46) ഷാര്‍ജയില്‍ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. ഒന്നരമാസം മുന്‍പാണ് നാട്ടില്‍ വന്നുപോയത്.[www.malabarflash.com]

പരേതരായ എം. കൃഷ്ണയ്യയുടെയും ചന്ദ്രാവതിയുടെയും മകനാണ്. ഭാര്യ: ശാരദ കൊയംകോട്ടുചാല്‍, മക്കള്‍: രസിത, രക്ഷിത്, സഹോദരങ്ങള്‍: ദാമോദര, ആനന്ദ, ചന്ദ്രശേഖര, ദിവാകര.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.