ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സൈനിക പരിശീലനത്തിനിടെ വ്യോമസേന വിമാനം വീടുകള്‍ക്ക് മുകളില്‍ തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു. റാവല്‍പിണ്ടി നഗരത്തിന് പുറത്തെ മോറകലു ഗ്രാമത്തിലാണ് അപകടമുണ്ടായത്.[www.malabarflash.com]
3 സിവിലിയന്മാരും അഞ്ച് സൈനികരുമാണ് മരിച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
3 സിവിലിയന്മാരും അഞ്ച് സൈനികരുമാണ് മരിച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
No comments:
Post a Comment