അടിമുടി മാറ്റങ്ങളുമായി പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. മുഖഭാവത്തിലും മറ്റും നിരവധി മാറ്റങ്ങളാണ് പുതിയ ഡസ്റ്ററില്‍ ഒരുക്കിയിരിക്കുന്നത്.[www.malabarflash.com]
പ്രൊജക്ഷന്‍ ലൈറ്റുകള്‍ നല്‍കിയിട്ടുള്ള പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ക്രോമിയം സ്റ്റഡുകളുള്ള ത്രീ സ്ലാറ്റ് ഗ്രില്‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള വലിയ ബമ്പര്‍, ഫോഗ് ലാമ്പ് എന്നിവയാണ് മുഖഭാവത്തിന് മാറ്റമൊരുക്കുന്നത്.
സില്‍വര്‍ സ്ട്രിപ്പ് നല്‍കിയിട്ടുള്ള ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ചതുരാക്രിതിയിലുള്ള എസി വെന്റുകള്‍, അലുമിനിയം ഫിനീഷ് ഡോര്‍ ഹാന്‍ഡില്‍, പുതിയ ഫാബ്രിക് ഫിനീഷ് സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിലെ പുതുമ.
1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സും വാഹനത്തില്‍ ഒരുക്കുന്നുണ്ട്.

No comments:
Post a Comment