ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു.[www.malabarflash.com]
തിങ്കളാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 39കാരനായ ശൈഖ് ഖാലിദിന്റെ അന്ത്യം. അദ്ദേഹത്തിന്റെ വേര്‍പാടുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
ശൈഖ് ഖാലിദിന്റെ ഭൗതികദേഹം യു എ യില്‍ എത്തിക്കുന്നതിന്റെയും ഖബറടക്കത്തിന്റെയും തീയതികള്‍ പിന്നീട് പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ശൈഖ് ഖാലിദിന്റെ ഭൗതികദേഹം യു എ യില്‍ എത്തിക്കുന്നതിന്റെയും ഖബറടക്കത്തിന്റെയും തീയതികള്‍ പിന്നീട് പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ഖാലിദ്.
No comments:
Post a Comment