Latest News

ബലിപെരുന്നാൾ: 12ന് സർക്കാർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് ആഗസ്​റ്റ്​ 12ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.[www.malabarflash.com]

നെഗോഷ്യബിൾ ഇൻസ്ട്രുമ​െൻറ്​സ് ആക്ടി​​െൻറ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്​. ഞായറാഴ്​ച ​സാധാരണ പ്രവൃത്തിദിനമായ നെഗോഷ്യബിൾ ഇൻസ്ട്രുമ​െൻറ്​സ് ആക്ടി​​െൻറ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക്​ ആഗസ്​റ്റ്​ 11 പ്രവൃത്തിദിനമായിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.