മക്ക: ഈ വര്‍ഷത്തെ മികച്ച ഹജ്ജ് ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് സഊദ് അല്‍ മസ്ഹീജ് അര്‍ഹനായി. ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ മിനായില്‍ നിന്നും അവശനായ ഹാജിയെ പുഞ്ചിരിച്ചു കൊണ്ട് ചുമന്നു കൊണ്ടുപോവുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോട്ടോയാണ് സഊദ് അല്‍മുസിഹിജ്‌നെ അവാര്‍ഡിന് അര്‍ഹനാക്കിയത്.[www.malabarflash.com]
സഊദി മിലിട്ടറിയില്‍ ഫോട്ടോഗ്രാഫി ടെക്‌നീഷ്യനാണ് സഊദ്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനില്‍ നിന്നും സഊദ് പുരസ്‌കാരം ഏറ്റുവാങ്ങി.
സഊദിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇതിനകം തന്നെ പ്രമുഖ അറബ് പത്രങ്ങളെല്ലാം വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് പടം നല്‍കിയിരിക്കുന്നത്.

No comments:
Post a Comment