Latest News

പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം: ര​ണ്ടു​പേ​ർ വ​ല​യി​ൽ

കൊ​ച്ചി: പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ​വ​ർ എ​ക്സൈ​സി​ന്‍റെ വ​ല​യി​ൽ കു​രു​ങ്ങി. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു ക​ഞ്ചാ​വ് മൊ​ത്ത​മാ​യി വാ​ങ്ങി എ​റ​ണാ​കു​ള​ത്തെ​ത്തി​ച്ച് ചെ​റു​പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി അ​മ​ൽ കൃ​ഷ്ണ, കോ​ഴി​ക്കോ​ടു​നി​ന്നു ക​ഞ്ചാ​വെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി യൂ​സ​ഫ​ലി എ​ന്നി​വ​രാ​ണു എ​റ​ണാ​കു​ളം എ​ക്സൈ​സി​ന്‍റെ വി​ല​യി​ലാ​യ​ത്.[www.malabarflash.com]

കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ വ​ഴി ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് കൈ​മാ​റു​ക​യാ​യി​രു​ന്നു അ​മ​ൽ കൃ​ഷ്ണ​യു​ടെ രീ​തി. ഇ​പ്ര​കാ​രം കൊ​ണ്ടു​വ​ന്ന അ​ഞ്ചു കി​ലോ ക​ഞ്ചാ​വി​ൽ നി​ന്നു വി​ൽ​പ്പ​ന ന​ട​ത്തി​യ​ശേ​ഷം ബാ​ക്കി വ​ന്ന മൂ​ന്നു കി​ലോ ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

മൊ​ത്ത വി​ത​ര​ണ​ക്കാ​രി​ൽ​നി​ന്നു കി​ലോ​യ്ക്ക് 14000 രൂ​പ നി​ര​ക്കി​ലാ​ണ് അ​മ​ൽ ക​ഞ്ചാ​വ് വാ​ങ്ങി​യി​രു​ന്ന​ത്. ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് 10 ഗ്രാ​മി​ന്‍റെ ചെ​റി​യ പൊ​തി​ക​ളാ​ക്കി 1000 രൂ​പ നി​ര​ക്കി​ൽ യു​വാ​ക്ക​ൾ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് വി​റ്റി​രു​ന്ന​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു.

1.05 കി​ലോ ക​ഞ്ചാ​വാ​ണ് യൂ​സ​ഫ​ലി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ പ​രി​ശോ​ധ​ന​ക​ൾ കു​റ​വാ​ണെ​ന്ന് ക​രു​തി​യാ​ണ് ക​ഞ്ചാ​വ് കൈ​മാ​റ്റം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.