Latest News

കുംഭകോണം രാമലിംഗം കൊലക്കേസ്​; 18 എസ്​.ഡി.പി.ഐ പ്രവർത്തകർക്കെതിരെ എൻ.ഐ.എ കുറ്റപത്രം

ചെ​ന്നൈ: പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി നേ​താ​വാ​യ കും​ഭ​കോ​ണം രാ​മ​ലിം​ഗ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 18 പോ​പ്പു​ല​ർ ഫ്ര​ണ്ട്​- എ​സ്.​ഡി.​പി.ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.ഐ.​എ) ചെ​ന്നൈ​യി​ലെ എ​ൻ.ഐ.​എ പ്ര​ത്യേ​ക കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.[www.malabarflash.com] 

ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്​ അ​സാ​റു​ദ്ദീ​ൻ (26), മു​ഹ​മ്മ​ദ്​ റി​യാ​സ് (27), നി​ജാം അ​ലി (33), ഷ​റ​ഫു​ദ്ദീ​ൻ (61), മു​ഹ​മ്മ​ദ്​ റി​സ്​​വാ​ൻ(23), മു​ഹ​മ്മ​ദ്​ തൗ​ഫീ​ഖ്​ (25), മു​ഹ​മ്മ​ദ്​ ഫ​ർ​വീ​സ് (26), തൗ​വീ​ദ്​ ബാ​ഷ (26), റ​ഹ്​​മാ​ൻ സാ​ദി​ഖ് (39), മു​ഹ​മ്മ​ദ്​ അ​ലി ജി​ന്ന (34), അ​ബ്​​ദു​ൽ മ​ജീ​ദ് (37) ബു​ർ​ഖാ​നു​ദ്ദീ​ൻ (28), ഷാ​ഹു​ൽ ഹ​മീ​ദ് (27), ന​ഫീ​ൽ ഹ​സ​ൻ (28), മു​ഹ​മ്മ​ദ്​ ഫാ​റൂ​ഖ്​ (47), മൊ​യ്​​തീ​ൻ അ​ഹ്​​മ​ദ്​ സാ​ലി (50), മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം (50), കാ​ര​ക്കാ​ൽ മു​ഹ​മ്മ​ദ്​ ഹ​സ​ൻ ഖു​ദൂ​സ്​ (32) എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ൾ. ​

യു.​എ.​പി.​എ വ​കു​പ്പു​ക​ളും പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ​
2019 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ്​ ത​ഞ്ചാ​വൂ​ർ തി​രു​വി​ടൈ​മ​രു​തൂ​രി​ൽ​വെ​ച്ച്​ രാ​മ​ലിം​ഗം കൊ​ല്ല​പ്പെ​ട്ട​ത്. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്​ രാ​മ​ലിം​ഗം എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ച​താ​ണ്​ കാ​ര​ണ​മെ​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.