Latest News

എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റ് മഹമൂദ് ദാരിമി നിര്യാതനായി

കാസര്‍കോട് : എസ്.കെ.എസ്.എഫ് കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റായിരുന്ന ബന്തിയോട്ടെ മഹമൂദ് ദാരിമി ബംബ്രാണ നിര്യാതനായി.[www.malabarflash.com] 

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു ആശുപത്രിയിലാണ് അന്ത്യം.

യുവ പണ്ഡിതനും സമസ്തയുടെ കീഴ്ഘടകമായ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ മുൻ പ്രസിഡൻറുംമായ   മഹ്മൂദ് ദാരിമി യുടെ മരണത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മ്മദ് മൗലവി, സംസ്ഥാന ഉപാധ്യക്ഷൻ യു.എംഅബദു റഹ്മാൻ മുസ്ലിയാർ, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, എസ് കെ എസ് എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ, സംസ്ഥാനസെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ് വൈ എസ് സംസ്ഥാന ട്രഷറർ മെട്രോ മുഹമ്മദ് ഹാജി, എസ് വൈ എസ് പ്രസിഡണ്ട്‌ പൂക്കോയ തങ്ങൾ ചന്ദേര, ജനറൽ സെക്രട്ടറി അബുബക്കർ സാലുദ് നിസാമി, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അലി ഫൈസി, ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന, ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ട്രഷറർ ഷറഫുദ്ദീൻ കുണിയ, വർക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈർ അസ്ഹരി പളളങ്കോട്, അബൂബക്കർ സിദ്ധീഖ് അസ്ഹരി പാത്തൂർ, വിഖായ സംസ്ഥാന സമിതി അംഗം മൊയ്തീൻ കുഞ്ഞി മൗലവി ചെർക്കളസൈബർവിംഗ് സംസ്ഥാന വൈസ് ചെയർമാൻ ഇർഷാദ് ഹുദവി ബെദിര, ക്യാമ്പസ് വിംഗ് സംസ്ഥാന വൈസ് ചെയർമാൻ ജംഷീർ കടവത്ത്കാസർകോട് മേഖല പ്രസിഡന്റ് ശിഹാബ് അണങ്കൂർ, ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, അണങ്കൂർ ക്ലസ്റ്റർ പ്രസിഡന്റ് സാലിം ബെദിര, ജനറൽ സെക്രട്ടറി ഫൈസൽ പച്ചക്കാട് തുടങ്ങിയ നേേതാക്ക അനുശോോചിച്ചു

മഹ്മൂദ് ദാരിമിയുടെ മരണത്തോടെ. നഷ്ട്ടമായത് നിഷ്കളങ്കനായ സംഘാടകനെയാണന്ന് എസ് കെ എസ് എഫ് മീഡിയ ജില്ലാ കോഡിനേറ്റർ പി.എച്ച് അസ് ഹരി ആദൂർ, ജില്ല, ചെയർമാൻ ഇർഷാദ് ഹുദവി ബെദിര, ജില്ലാ ഭാരവാഹികളായ എ.ബി എസ് ആരിക്കാടി, അബ്ദുൽ റഹ്മാൻ തൊട്ടി, അബ്ദുൽ ഖാദർ യമാനി, താജുദ്ധീൻ ദാറടക്കം, മൂസൽ ഫൈസി കന്തൽ, ബിലാൽ ആരിക്കാടി, ഹക്കിം, റിഫാഇ മൗലവി, അബ്ദുൽ ഗഫൂർ നെല്ലിക്കട്ട ,അനുശോചിച്ചു

എസ് കെ എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷൻ മുശ്ത്താഖ് ദാരിമി, ഹനീഫ് ഹുദവി ദേലംപാടിജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സമസ്ത എംപ്പോയീസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റർ നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി സിറാജ് ഖാസി ലൈൻ മുൻ ജില്ലാ പ്രസിഡൻറ് ബഷീർ ദാരിമി തളങ്കര ,പി എസ് ഇബ്രാഹിം ഫൈസി.എന്നിവരും അനുശോചിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.