Latest News

ബാര-മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ഉത്സവത്തിന് തിരുമുല്‍ കാഴ്ച്ച സമര്‍പ്പണം ഗള്‍ഫ് കമ്മിറ്റി വക

ഷാര്‍ജ: ബാര-മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര പാറപ്രദോശികഗള്‍ഫ് കമ്മിറ്റി 2021 ല്‍ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് തിരുമുല്‍ കാഴ്ച്ച സമര്‍പ്പണം നടത്തും.[www.malabarflash.com] 

ഷാര്‍ജയില്‍ വെച്ച് നടന്ന കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. 

പുതിയ കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡണ്ട് കെ.വി.പുരുഷോത്തമന്‍, സെക്രടറി സതീഷ് ബാബു, ട്രഷറര്‍ കൃഷ്ണന്‍ പാറ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.