മാഹി: മുസ് ലിം ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ജവാഹിര്‍(63) പുതുച്ചേരിയിലെ വസതിയില്‍ അന്തരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്ട്രീറ്റ് സംയുക്ത മഹല്ല് പ്രസിഡന്റായിരുന്നു.[www.malabarflash.com]
സുല്‍ത്താന്‍ സയ്യിദ് ഇബ്രാഹീം-ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്. മക്കള്‍: അഹമ്മദ് വസീം, അഹമ്മദ് റമീസ്, അഹമ്മദ് റിസ്‌വാന്‍, ആയിഷ പര്‍വീസ്. സഹോദരങ്ങള്‍: അഹമ്മദ് അലി ഖാന്‍, അഹമ്മദ് അഷ്‌റഫ്, അഹമ്മദ് അനീസ്.
No comments:
Post a Comment