ദുബൈ: യു എ ഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി പവന്‍ കുമാര്‍ കപൂര്‍ നിയമിതനായി. നിലവില്‍ അംബാസഡര്‍ പദവി വഹിക്കുന്ന നവ്ദീപ് സിംഗ് സൂരി അടുത്ത മാസം സ്ഥാനമൊഴിയും.[www.malabarflash.com]
1990 കേഡറിലെ ഐ എഫ് എസ് ഉദ്യോഗസ്ഥനായ പവന്‍ കുമാര്‍ മൂന്നു വര്‍ഷമായി ഇസ്‌റാഈലിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചു വരികയാണ്. നേരത്തെ മോസ്‌കോ, ലണ്ടന്‍, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

No comments:
Post a Comment