Latest News

നാടക കലാകാരന്‍ അബ്ദുല്‍റഹ്മാന്‍ നിര്യാതനായി

കാസര്‍കോട്: നാടക കലാകാരനായിരുന്ന കലക്ടറേറ്റ് പരിസരത്തെ അബ്ദുള്‍ റഹ്മാന്‍ (60) നിര്യാതനായി.[www.malabarflash.com] 

സിപിഐഎം വിദ്യാനഗര്‍ ബ്രാഞ്ചംഗമായ അബ്ദുല്‍ റഹ്മാന്‍ എല്‍ഐസി ഏജന്റും മുന്‍ ഫാബ്രിക്കേഷന്‍ തൊഴിലാളിയുമായിരുന്നു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയാണ്.
ഭാര്യ: റസിയ. മകള്‍: റഷീദ. മരുമകന്‍: രാജു.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കുണ്ടന്നൂര്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.