മനാമ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബഹ്റിനിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. വിമാനത്താവളത്തിൽ ബഹ്റിൻ പ്രധാനമന്ത്രി ഖാലിഫ ബിൻ സൽമാൻ അൽ ഖാലിഫ മോദിയെ സ്വീകരിച്ചു.[www.malabarflash.com]
ബഹറിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രിയുടെ ബഹുമാനാർഥം ബഹറിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖാലിഫ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു.
ബഹറിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രിയുടെ ബഹുമാനാർഥം ബഹറിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖാലിഫ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു.
No comments:
Post a Comment