Latest News

യുഎഇയിൽ മുഹറം ഒന്ന് ശനിയാഴ്ച; പൊതു അവധി

ദുബൈ: ഇസ്‌ലാമിക വർഷാരംഭമായ മുഹറം ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചു.[www.malabarflash.com]

ഇതുപ്രകാരം യുഎഇയിൽ ശനിയാഴ്ച പൊതു അവധിയായിരിക്കും. സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് മുഹറം ഒന്ന് ശനിയാഴ്ചയായി പ്രഖ്യാപിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.