Latest News

ഉദയമംഗലം ക്ഷേത്രത്തിൽ തിരുനിറ

ഉദുമ: ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ പടിത്തര ഉത്സവ ഭാഗമായി തിരുനിറ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി കാർമികത്വം വഹിച്ചു.[www.malabarflash.com]

ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.