Latest News

ലേ​ബ​ർ റൂ​മി​ൽ കി​ട​ക്ക​യി​ല്ല; ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ യു​വ​തി​യു​ടെ പ്ര​സ​വം

ഫ​റൂ​ഖാ​ബാ​ദ്: ലേ​ബ​ർ റൂ​മി​ൽ കി​ട​ക്ക​യി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട യു​വ​തി ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ പ്ര​സ​വി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​റൂ​ഖാ​ബാ​ദി​ലെ റാം ​മ​നോ​ഹ​ർ ലോ​ഹ്യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.[www.malabarflash.com]

പ്ര​സ​വ​ശേ​ഷ​മാ​ണ് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ലേ​ബ​ർ റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്. ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ് അ​മ്മ​യും കു​ഞ്ഞും ക​വാ​ട​ത്തി​ൽ കി​ട​ന്നി​രു​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

2017ൽ ​ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ന​വ​ജാ​ത ശി​ശു​ക്ക​ള്‍ ഈ ​ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.