ചേർത്തല: ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി. ആലപ്പുഴ മണ്ണഞ്ചേരി രോഹിണിയിൽ പരേതനായ രാജഗോപാലിന്റെയും പ്രേമലതാദേവിയുടെയും മകൾ ലക്ഷ്മിയാണ് വധു.[www.malabarflash.com]
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരം കണിച്ചുകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് സ്നേഹസത്കാരം.

No comments:
Post a Comment