തൃശൂർ: പതിന്നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഒന്നര വയസുകാരി കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. കാഞ്ഞിരപ്പുഴ കല്ലാംകുഴി പാലക്കാപറമ്പിൽ ഷിഹാബുദീൻ - ആയിഷ ദമ്പതികളുടെ ഏക മകൾ മിൻഹ ഫാത്തിമയാണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് ദാരുണ സംഭവം. കുഞ്ഞിനെ കാണാതായതിനെതുടർന്ന് വീടിനു പുറത്ത് ഉൾപ്പെടെ പല ഭാഗത്തും തെരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല.
അരമണിക്കൂറോളം തെരഞ്ഞതിനുശേഷമാണ് കുളിമുറിയിലെ ബക്കറ്റിൽ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments:
Post a Comment