ദുബൈ: ദുബൈ കാസറകോട് മുനിസിപ്പല്‍ കെ.എം.സി.സിക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.[www.malabarflash.com]
ഹാരിസ് ബ്രദേര്‍സ് ( പ്രസിഡണ്ട് ) അസ്‌കര്‍ ചൂരി (ജനറല്‍ സെക്രട്ടറി) സര്‍ഫറാസ് റഹ്മാന്‍ (ട്രഷറര്‍), ഗഫൂര്‍ ഊദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹസ്സന്‍ പതിക്കുന്നില്‍, സിനാന്‍ തോട്ടാന്‍, തല്‍ഹത്ത് തളങ്കര, ശിഹാബുദ്ദീന്‍ നായ്മാര്‍മൂല, ഹനീഫ് ചേരങ്കൈ, സുഹൈര്‍ യഹ്യ തളങ്കര (വൈസ് പ്രസിഡണ്ടുമാര്‍), ബഷീര്‍ ചേരങ്കൈ, കാമില്‍ ബാങ്കോട്, അബ്ദുള്ള നെസ്റ്റര്‍, ഫിറോസ് അടുക്കത്ത് ബയല്‍, ശരീഫ് തുരുത്തി, മിര്‍ഷാദ് പൂരണം (സെക്രട്ടറിമാര്‍)
യുഎഇ കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ:വി.എം.മുനീര്‍ മുഖ്യാതിതിയായിരുന്നു.
ഫൈസല്‍ മുഹ്സിന്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തൊട്ടും ഭാഗം, ഹനീഫ് ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, സലാം കന്നിപ്പാടി, അഫ്‌സല്‍ മേട്ടമേല്‍, ഫൈസല്‍ പട്ടേല്‍, സലിം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല,സഫ്വാന്‍ അണങ്കൂര്‍, ഗഫൂര്‍ പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി നൂറുദ്ദീന്‍, സിദ്ദിഖ് ചൗക്കി, സുഹൈല്‍ കോപ്പാ എന്നിവര്‍ തെരഞ്ഞെടപ്പ് നിയന്ത്രിച്ചു.
മുഹമ്മദ് കഴിയറാകം പ്രാര്‍ത്ഥന നടത്തി. അസ്‌കര്‍ ചൂരി സ്വാഗതവും, ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.
No comments:
Post a Comment