സിംഗപ്പുര്‍: മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിന് വീണ്ടും അഭിമാനനേട്ടം. സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്ക്കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായി.[www.malabarflash.com]
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് പുരസ്കാരം. ഷാംഗ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിനു ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്കാരമാണിത്.
സംവിധായകന് ബിജുകുമാര്‍ ദാമോദരനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇന്ദ്രന്‍സിനു ലഭിക്കുന്ന ആദ്യ രാജ്യാന്തര പുരസ്കാരമാണിതെന്നും ബിജുകുമാര്‍ പോസ്റ്റില്‍ പറയുന്നു.

No comments:
Post a Comment