Latest News

ആ​പ്പി​ൾ ഐ​ഫോ​ണി​ന്‍റെ പു​തി​യ മോ​ഡ​ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചു

ക​ലി​ഫോ​ർ​ണി​യ: ആ​പ്പി​ളി​ന്‍റെ ഐ​ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​റ്റ​വും പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ആ​പ്പി​ള്‍ ആ​സ്ഥാ​ന​ത്ത് സ്റ്റീ​വ് ജോ​ബ്സ് തീ​യ​റ്റ​റി​ല്‍ ന​ട​ന്ന ആ​പ്പി​ള്‍ മെ​ഗാ ഇ​വ​ന്‍റി​ൽ വെ​ച്ചാ​ണ് ഐ​ഫോ​ൺ മോ​ഡ​ലു​ക​ളും ആ​പ്പി​ൾ വാ​ച്ച്, ഐ​പാ​ഡ്, ആ​പ്പി​ൾ ടി​വി പ്ല​സ് എ​ന്നി​വ പു​റ​ത്തി​റ​ക്കി​യ​ത്.[www.malabarflah.com]

ഐ​ഫോ​ണ്‍ 11, ഐ​ഫോ​ണ്‍ 11 പ്രോ, ​ഐ​ഫോ​ണ്‍ 11 പ്രോ ​മാ​ക്‌​സ് എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് പു​തി​യ​താ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. ഐ​ഫോ​ണ്‍ 11ന്‍റെ 64 ജി​ബി പ​തി​പ്പി​ന് 64,900 രൂ​പ​യാ​യി​രി​ക്കും ഇ​ന്ത്യ​യി​ലെ വി​ല. 11 പ്രോ, 11 ​പ്രോ മാ​ക്സ് എ​ന്നീ മോ​ഡ​ലു​ക​ളി​ൽ പി​റ​കി​ൽ വൈ​ഡ് ആം​ഗി​ൾ അ​ട​ക്കം മൂ​ന്ന് കാ​മ​റ​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​പ്പി​ൾ 2018ൽ ​പു​റ​ത്തി​റ​ക്കി​യ ഐ​ഫോ​ൺ എ​ക്സ് ആ​ർ, എ​ക്സ് എ​സ്, എ​ക്സ് എ​സ് മാ​ക്സ് എ​ന്നി​വ​യു​ടെ പി​ൻ​ഗാ​മി​ക​ളാ​ണി​വ. ഈ​മാ​സം 20 മു​ത​ൽ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.