കാസര്‍കോട്: കുറഞ്ഞു വിലയില്‍ ലിയാ സ്റ്റിച്ചിങ് (പ്രൊഡക്ഷന്‍) ടോപ്സുകളും മറ്റു ഫാന്‍സി ടോപുകളും സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം ഒരുക്കിയിരിക്കുകയാണ് കാസര്‍കോട്ടെ ലിയാ കളക്ഷന്‍സ്.[www.malabarflash.com]
ഐറ്റംസ് ചേഞ്ച് ചെയ്യുന്ന തിന്റെ ഭാഗമായി പൂര്‍ണ്ണമായും വിറ്റഴിക്കുക യാണ്.
കുറഞ്ഞ വിലയിലുളള കുര്‍ത്തീസുകള്‍ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചായിരിക്കും തുടര്‍ പ്രൊഡക്ഷന്‍ ചെയ്യുന്നത്.
കുറഞ്ഞ വിലയിലുളള കുര്‍ത്തീസുകള്‍ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചായിരിക്കും തുടര്‍ പ്രൊഡക്ഷന്‍ ചെയ്യുന്നത്.
ഡ്രസ്സ് കോഡിനും, റീ സൈല്‍ ചെയ്യുന്നവരുടെ ഓര്‍ഡറുകള്‍ കുറഞ്ഞ വിലയിലുള്ളതും തുടര്‍ന്നും ചെയ്തുനല്‍കുന്നതായിരിക്കും.
മാര്‍ക്കറ്റില്‍ സുലഭമായ ലോ റേഞ്ചിലുള്ള കുര്‍ത്തീസുകള്‍ ലിയാലും ലഭിക്കുന്നതായിരിക്കും.
മാര്‍ക്കറ്റില്‍ സുലഭമായ ലോ റേഞ്ചിലുള്ള കുര്‍ത്തീസുകള്‍ ലിയാലും ലഭിക്കുന്നതായിരിക്കും.
ഹാന്‍ഡ് വര്‍ക്ക് ത്രെഡ് വര്‍ക്ക് പോലെയുള്ള കുര്‍ത്തീസുകളായിരിക്കും തുടരുന്ന് പ്രൊഡക്ഷന്‍ ചെയ്യുന്നത്.
4 എണ്ണം 1000/, 3എണ്ണം 1000/, 2 എണ്ണം 1000/, 2എണ്ണം 1500/എന്നി വിലകളിലാണ് ലിയാന്റെ പ്രോഡക്റ്റുകള്‍ വിറ്റഴിക്കുന്നത്.
No comments:
Post a Comment