Latest News

വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട് യുവാവിനെ കാണാതായി

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട്  യുവാവിനെ കാണാതായി. പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരന്‍ പുത്തൂര്‍ പള്ളിക്കല്‍ പരേതനായ പാലയില്‍ അമ്പലാടത് അഹമ്മദ് കുട്ടിയുടെ മകള്‍ ഷാജിതയുടെ മകനായ ആഷിഖിനെയാണ് കാണാതായത്.[www.malabarflash.com]

ആറു പേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് ആശിഖ് എത്തിയത്. ആശിഖിനായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.