എളേറ്റില്‍ എംജെ സ്‌കൂളില്‍ പഠിക്കുന്ന 15ഓളം കുട്ടികള്‍ വ്യാഴാഴ്ച രാവിലെ സൈക്കിളെടുത്ത് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. ഓണത്തിനു അവധിയായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ കോഴിക്കോട് ബീച്ചില്‍ എത്തിയതായിരുന്നു.
സംഘം കടലില്‍ കുളിക്കുന്നതിനിടെ അബ്ദുല്‍ അര്‍ഷാദ് തിരയില്‍പെടുകയായിരുന്നു. ബീച്ചിലെ ലയണ്‍സ് പാര്‍ക്കിനടുത്ത് കടലില്‍ ഇറങ്ങിയപ്പോഴാണ് അപകടം. കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
No comments:
Post a Comment