മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍ക്കുന്ന കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകളുമായി മാരുതി. ബലേനൊ ഇഗ്‌നിസ്, എസ്‌ക്രോസ്, സിയാസ് എന്നീ വാഹനങ്ങള്‍ക്കാണ് മികച്ച ഓഫറുകള്‍ മാരുതി നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.[www.malabarflash.com]
ബലേനൊയുടെ പെട്രോള്‍ വകഭേദത്തിന് 15,000 രൂപ കണ്‍സ്യൂമര്‍ ഓഫറും 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും, കോര്‍പ്പറേറ്റ് ഓഫറായി 5,000 രൂപയടക്കം വിവിധ വകഭേദങ്ങള്‍ അനുസരിച്ച് 35,000 രൂപയുടെ വരെ ഇളവാണ് നല്‍കുന്നത്.
ബലേനൊയുടെ ഡീസല്‍ പതിപ്പിന് 62,400 രൂപ വരെയും ഇഗ്‌നിസിന് 57,000 രൂപ വരെയും എസ്‌ക്രോസിന് 1,12,900 രൂപ വരെയും സിയാസ് പെട്രോളിന് 65,000 രൂപ വരെയും സിയാസ് ഡീസലിന് 87,700 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി നല്‍കുന്നത്.
വിവിധ മോഡലുകള്‍ക്ക് നല്‍കുന്ന ഓഫറുകളും എക്സ്റ്റണ്ടഡ് വാറന്റിയും എക്‌സ്‌ചേഞ്ച് ഓഫറുകളുമടക്കമാണ് ഇളവുകള്‍. ഓരോ കാറിന്റേയും മോഡലുകള്‍ക്ക് അനുസരിച്ച് ഇളവുകളില്‍ വ്യത്യാസമുണ്ടായിരിക്കും.

No comments:
Post a Comment