മുള്ളേരിയ: അധ്യാപക ദിനത്തിൽ മുള്ളേരിയ ലയൺസ് ക്ലബ്ബ് മുതിർന്ന അധ്യാപകരായ കാറഡുക്ക യിലെ കുമാരൻ മാസ്റ്റർ, ശാന്ത ടീച്ചർ, ലയൺസ് ക്ലബ്ബ് ഭാരവാഹിയും അധ്യാപികയുമായ രാജലക്ഷ്മി എന്നിവരെ ആദരിച്ചു.[www.malabarflash.com]
പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം ഇവർക്ക് പൊന്നാട അണിയിച്ചു. സെക്രട്ടറി എം.മോഹനൻ, ട്രഷറർ ടി. ശ്രീധരൻ നായർ, കെ.പി.ബലരാമൻ നായർ, വിനോദ് മേലത്ത്, കൃഷ്ണൻ കോളിക്കാൽ, മൃദുല ബിജു സംബന്ധിച്ചു.
No comments:
Post a Comment