Latest News

പള്ളിക്കര സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: യുഎഇ കെ. എം. സി. സി. പള്ളിക്കരം മഠം വൈസ് പ്രസിഡന്റ് അബ്ദുള്ള മഠത്തില്‍ ഷാര്‍ജയില്‍ നിര്യാതനായി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും കലാകായികരംഗത്തും സജീവ സാന്നിധ്യമായിരുന്ന അബ്ദുള്ള പള്ളിക്കര മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടേയും മകനാണ്.[www.malabarflash.com]

ഭാര്യ: ആയിഷ (അതിഞ്ഞാല്‍), മക്കള്‍: ഷെരീഫ്, സാബിര്‍, സീന.,
സഹോദരങ്ങള്‍: നസീര്‍, മുനീര്‍, അലിമ, സമീറ, സാബിറ
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കെ.എം.സി.സി. പ്രവര്‍ത്തകരും, സുഹൃത്തുക്കളും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.