പാലക്കുന്ന്: സംഘചേതന കുതിരക്കോട് ക്ലബ്ബ് നാട്ടുകൂട്ടായ്മകളുടെ സഹകരണത്തോടെ അര ഏക്കർ തരിശു ഭൂമിയിൽ കൃഷിയിറക്കിയ പച്ചക്കറി വിളവെടുപ്പ് കെ.കുഞ്ഞിരാമൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.[www.malabarflash.com]
നരമ്പൻ, കക്കിരി, പയർ, ചോളം തുടങ്ങിയവയുടെ വിളവെടുപ്പ് നാട്ടിനൊരു ഉത്സമായി.
പ്രസിഡന്റ് നാരായണൻ കാനം, സെക്രട്ടറി പി.കെ.കുതിരക്കോട് , ട്രഷറർ ടി. ദിനേശൻ, വാർഡ്അംഗം എ. കുഞ്ഞിരാമൻ, ബാലൻ കുതിരക്കോട്, കൃഷ്ണൻ അൽമാസ്, ഭരതൻ ,അജിത്ത്, വിജിതസുരേഷ്, കാഞ്ചന, ജയന്തി കൃഷ്ണൻ, റോജ, സുനിത, രാകേഷ് , രതീഷ് വളപ്പിൽ വീട്, സംഗീത് ഗോപാൽ, എ.ടി.രാമചന്ദ്രൻ, അനിൽ കുമാർ, വിന്ദീപ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment