Latest News

ഷാര്‍ജ ഖാലിദിയ തുറമുഖത്ത് ചരക്ക് കപ്പലിന് തീപ്പിടിച്ചു

ഷാര്‍ജ: ഖാലിദിയ തുറമുഖത്ത് ചരക്ക് കപ്പലിന് തീപ്പിടിച്ചു. ഇറാനിലേക്ക് കൊണ്ടുപോകാനായി നിറയെ വാഹനങ്ങളും മറ്റ് ചരക്കുകളും നിറച്ച കപ്പലിനാണ് തീപ്പിടിച്ചത്.[www.malabarflash.com]

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് തീ പടര്‍ന്ന് പിടിച്ചത്. വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളും ഉണ്ടായി. രാത്രി വൈകിയും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.