Latest News

ഉദുമ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 95-96 ബാച്ച് സഹപാഠികള്‍ ഷാര്‍ജയില്‍ ഒത്തുകൂടി

ഷാര്‍ജ: ഉദുമ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 95 96 ബാച്ച് സഹപാഠികള്‍ ഷാര്‍ജയില്‍ ഒത്തുകൂടി. ഓര്‍മ്മ അഹ്ലാന്‍ ഓണം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.[www.malabarflash.com]

പഴയകാല സഹൃദം പുതുക്കുകയും ഓണസദ്യയും, പൂക്കളവും ഒരുക്കി നാട്ടിലെ ഓണത്തെ ഓര്‍മിപ്പിക്കും വിധം കൊച്ചു ഗെയിമുകള്‍ വിവിധ തരം കലാപരിപാടികളും സംഘടിപ്പിച്ചു.
ഷാര്‍ജ കീര്‍ത്തി റസ്റ്റോറന്റല്‍ കൂട്ടുകാര്‍ മണിക്കൂറുകളോളം ഉല്ലാസത്തിന്റെ കുളിര്‍മ കളിലേക് വഴിമാറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.