ബായാര്‍ : ശിഥിലമായിക്കൊണ്ടിരിക്കുന്ന സമകാലീക കുടുംബാന്തരീക്ഷത്തില്‍ സന്തുഷ്ഠ കുടുംബ ലബ്ദിക്ക് പ്രവാചക മാതൃക അനിവാര്യമാണെന്ന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി തങ്ങള്‍ പറഞ്ഞു.[www.malabarflash.com]
എസ് വൈ എസ് ആവളം യൂണിറ്റ് സംഘടിപ്പിച്ച ളിയഫാ കുടുംബ സംഗമം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
ജമാഅത്ത് പ്രസിഡന്റ് മൊയതീന്‍ കുഞ്ഞി പതാക ഉയര്‍ത്തി. സിദ്ദീഖ് സഖാഫി പദ്ധതി അവതരിപ്പിച്ചു. ശാഫി സഅദി ഷിറിയ മഹ്ളര്‍ത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കി വിശിഷ്ട വ്യക്തികളെ സംഗമത്തില്‍ അനുമോദിച്ചു.
ജമാഅത്ത് പ്രസിഡന്റ് മൊയതീന്‍ കുഞ്ഞി പതാക ഉയര്‍ത്തി. സിദ്ദീഖ് സഖാഫി പദ്ധതി അവതരിപ്പിച്ചു. ശാഫി സഅദി ഷിറിയ മഹ്ളര്‍ത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കി വിശിഷ്ട വ്യക്തികളെ സംഗമത്തില്‍ അനുമോദിച്ചു.
എസ് ബി എസ് കുട്ടികളുടെ ഘോഷ യാത്രയും കലാ പരിപാടിയും സംഗമത്തിന്റെ ഭാഗമായി നടന്നു. മുഹിയുദ്ദീന്‍ ഫാളിലി,സിദ്ധീഖ് ലത്തീഫി ചിപ്പാര്‍, സാദിഖ് ആവളം, മുസ്തഫ മുസ്ലിയാര്‍, ഖലീല്‍ മദനി, ആദം മുസ്ലിയാര്‍, റഹീം നടുമനെ പ്രസംഗിച്ചു ഹമീദ് സഖാഫി സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു
No comments:
Post a Comment