മുള്ളേരിയ: യുവാവ് കുളത്തില്‍ വീണ് മരിച്ചു. അടുക്കം ചോദമൂലയില്‍ വി.ചന്ദ്രശേഖരന്റെയും (മുന്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ്) മുന്‍ കാറഡുക്ക പഞ്ചായത്തംഗം രാധയുടെയും മകന്‍ ശ്രീജന്‍ (24)ആണ് മരിച്ചത്.[www.malabarflash.com]
കുളക്കരയിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ആര്‍എസ്എസ് കാറഡുക്ക മണ്ഡല്‍ ഭൗതിക് പ്രമുഖാണ് മരിച്ച ശ്രീജന്‍. സഹോദരങ്ങള്‍: ശ്രുതി, ജിതിന്‍ ചന്ദ്രന്‍.
No comments:
Post a Comment