ഉദുമ: മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കെ.എം.ജെ.എം. 2019-20 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]
ഭാരവാഹികള്‍: കെ.എ അബ്ദൂള്‍ റഹ്മാന്‍ ഹാജി (പ്രസിഡണ്ട്), എം.എ മുഹമ്മദ് കുഞ്ഞി തൊട്ടിയില്‍, കരീം കൂളിക്കുന്ന് (വൈസ് പ്രസിഡണ്ട്). അഷ്‌റഫ് കുളത്തിങ്കല്‍ മൊയ്തീന്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് കെ ഫരീദ്, റഷീദ് കട്ടംകുഴി (സെക്രട്ടറി), കാറോളി അബ്ദുള്‍ റഹ്മാന്‍(ട്രഷറര്‍),
എം എ മുത്തലി, അഷ്‌റഫ് കെ.എ, സാദിഖ് മീത്തല്‍ മാങ്ങാട്, ബദ്‌റുദ്ദീന്‍ അഹമ്മദാജി, മുഹമ്മദ് അലി, അബ്ദുല്ല നെല്ലിക്കുന്ന്, ഗഫൂര്‍ യു.എം മീത്തല്‍ മാങ്ങാട്, സുബൈര്‍ ഹാജി എം.എ, മനാഫ് യു.എം, ഫൈസല്‍ മൊട്ടയില്‍, സവാദ് കെ.എ മീത്തല്‍മാങ്ങാട്, സലാം കെ.എം.എ, അബ്ദുള്‍ റഹ്മാന്‍ ഖാദര്‍ ആടിയത്ത്, ഷരീഫ് മൊട്ടയില്‍ (എക്‌സിക്യൂട്ടീവ്), ഒ.കെ അബ്ദുള്‍ റഹിമാന്‍ (ഓഡിറ്റര്‍) .
No comments:
Post a Comment