Latest News

ആ​ധാ​ർ കാ​ർ​ഡി​ൽ കൃ​ത്രി​മം: വി​മാ​ന ക​ന്പ​നി ജീ​വ​ന​ക്കാ​ര​നും കാ​മു​കി​യും പി​ടി​യി​ൽ

നെ​​​ടു​​​ന്പാ​​​ശേ​​​രി: ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ൽ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ച വി​​​മാ​​​ന ക​​​ന്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ര​​​നും കാ​​​മു​​​കി​​​യും പി​​​ടി​​​യി​​​ലാ​​യി. നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ നി​​​ന്നു ഗോ​​ഹ​​ട്ടി​​യി​​​ലേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന ക​​​ന്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ രാ​​​കേ​​​ഷ് വ്യാ​​​സും ഇ​​​യാ​​​ളു​​​ടെ കാ​​​മു​​​കി ഒ​​​ഡീ​​​ഷ സ്വ​​​ദേ​​​ശി​​​യാ​​​യ റാ​​​സ്മി​​​ത ബ​​​റ​​​ള​​​യു​​​മാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.[www.malabarflash.com]

വി​​​മാ​​​ന ക​​​ന്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും വി​​​മാ​​​ന​​​യാ​​​ത്രാ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ ഇ​​​ള​​​വു ല​​ഭി​​ക്കാ​​റു​​ണ്ട്. കാ​​​മു​​​കി​​​യു​​​മാ​​​യി കേ​​​ര​​​ളം കാ​​​ണാ​​​നെ​​​ത്തി​​​യ ഇ​​​ൻ​​​ഡി​​​ഗോ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ രാ​​​കേ​​​ഷ് വ്യാ​​​സ് ടി​​​ക്ക​​​റ്റി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കാ​​​നാ​​യി ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ​​​യാ​​​യ രാ​​​ധാ വ്യാ​​​സി​​​ന്‍റെ ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ൽ ഫോ​​​ട്ടോ മാ​​​റ്റി കാ​​​മു​​​കി​​​യാ​​​യ റാ​​​സ്മി​​​ത ബ​​​റ​​​ള​​​യു​​​ടെ ഫോ​​​ട്ടോ ചേ​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗോ​​ഹ​​ട്ടി​​യി​​ലേ​​ക്ക് മ​​​ട​​​ങ്ങാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.