Latest News

മ​രു​ന്നി​ന് പാ​ർ​ശ്വ​ഫ​ലം; ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ 800 കോ​ടി ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്ന് വി​ധി

ന്യൂ​യോ​ർ​ക്ക്: ബ​ഹു​രാ​ഷ്ട്ര മ​രു​ന്ന് ക​മ്പ​നി​യാ​യ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ണ് ഭീ​മ​ൻ പി​ഴ. മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു​ള്ള മ​രു​ന്ന് പു​രു​ഷ​ൻ​മാ​രി​ൽ സ്ത​ന​വ​ള​ർ​ച്ച ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന കേ​സി​ൽ 800 കോ​ടി ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. യു​എ​സി​ലെ പെ​ൻ​സി​ൽ​വാ​നി​യ കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.[www.malabarflash.com]

മാ​ന​സി​ക രോ​ഗ​മാ​യ സ്‌​കി​സോ​ഫ്രീ​നി​യ​ക്ക് റി​സ്പെ​ർ​ഡാ​ൽ എ​ന്ന മ​രു​ന്ന് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ത്ന​വ​ള​ർ​ച്ച ഉ​ണ്ടാ​യി എ​ന്നാ​രോ​പി​ച്ച് നി​ക്കോ​ളാ​സ് മു​റെ എ​ന്ന​യാ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഓ​ട്ടി​സം ബാ​ധി​ച്ച മു​റെ ചെ​റു​പ്പ​ത്തി​ൽ റി​സ്പെ​ർ​ഡാ​ൽ ക​ഴി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ്ത​ന​വ​ള​ർ​ച്ച ഉ​ണ്ടാ​യി.

കേ​സി​ൽ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ണും അ​നു​ബ​ന്ധ ക​മ്പ​നി​യാ​യ ജാ​ൻ​സ​ൺ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ലും എ​ട്ട് ബി​ല്യ​ൺ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ചു. മ​രു​ന്നി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ക​മ്പ​നി ഇ​ത് മ​റ​ച്ചു​വ​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് കോ​ട​തി വി​ധി. എ​ന്നാ​ൽ ഉ​ത്ത​ര​വി​നെ​തി​രെ ക​മ്പ​നി അ​പ്പീ​ൽ​പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.