ദുബൈ: വെളുത്ത കന്തൂറയും തലയില്‍ ക്യാപ്പും വെച്ച് തനി അറബ് യുവാക്കളുടെ ലുക്ക്, പാടിയത് മൊത്തം തനി നാടന്‍ രീതിയിലുള്ള കൈമുട്ട് പാട്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കാസര്‍കോട്ടെ ഒരു കൂട്ടം യുവാക്കള്‍.[www.malabarflash.com]
വെള്ളിയാഴ്ച ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൈമുട്ട് പാട്ട് മത്സരത്തിലെ ദുബൈ കെ എം സി സി കാസറകോട് മുന്‍സിപ്പല്‍ കമ്മിറ്റി ടീം അവതരിപ്പിച്ച കൈമുട്ട് പാട്ടാണ് സോഷ്യല്‍ മീഡിയ വഴി ജന ഹൃദയം കീഴടക്കി മുന്നേറുന്നുള്ളത്.
No comments:
Post a Comment