മലപ്പുറം: മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്കു ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തു കോഹിനൂരിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം.[www.malabarflash.com]
അമ്മ അനീസയാണു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. സംഭവശേഷം കൈ ഞരന്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് അനീസയ്ക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണു പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment