Latest News

എരോലിലെ അബ്ദുല്‍ റസാഖ് നിര്യാതനായി

ഉദുമ: എരോല്‍ മിസ്‌രിയ വില്ലയിലെ അബ്ദുല്‍റസാഖ് (62) നിര്യാതനായി. പരേതരായ അബ്ദുല്ല ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്.[www.malabarflash.com]

ഭാര്യ: ദൈനബി, മക്കള്‍: മനാഫ് (കുവൈററ്), യാസീന്‍, ആയിഷ, ജുബൈരിയ, മിസ്‌രിയ.
സഹോദരങ്ങള്‍: ഷാഫി നാലാംവാതുക്കല്‍, ഹസൈനാര്‍, പരേതയായ നബീസ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.