Latest News

എരോലിലെ കെണിയന്‍ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ഉദുമ: എരോലിലെ കെണിയന്‍ മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി. പരേതരായ പാലക്കുന്നില്‍ അബൂബക്കറിന്റെയും പൈക്കത്ത് വളപ്പില്‍ ഖദീജയുടെയും മകനാണ്.[www.malabarflash.com]

ഭാര്യമാര്‍: സുഹറാബി, ആയിഷ.
മക്കള്‍: മഷ്ഹൂദ്, സുമയ്യ. ഗാലിബ്. മരുമകന്‍: ഷഹനവാസ് മദനി
സഹോദരങ്ങള്‍: ബീഫാത്തിമ, മറിയകുഞ്ഞി, ആച്ചിബി, നഫീസ, ദൈനബി, പരേതരായ അബ്ദുള്‍റഹിമാന്‍, അബ്ദുല്ല. 

മയ്യിത്ത് നിസ്‌കാരം വെളളിയാഴ്ച രാവിലെ 10 മണിക്ക് എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.